ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ഥിരമായുള്ളൊരു ഊര്‍ജസ്രോതസ്സാണ്. നക്ഷത്രങ്ങളാണ് ഊര്‍ജദായകര്‍. എന്നാല്‍, അതുകൊണ്‍ുമാത്രം ജീവന്‍ ഉദ്ഭവിക്കണമെന്നില്ല. നിരവധി ഭൗതിക, രാസ, ജ്യോതിശാസ്ത്ര സമവാക്യങ്ങള്‍ ഒത്തുചേരേണ്‍ത് അതിനാവശ്യമാണ്. നിലവിലുള്ള ധാരണയനുസരിച്ച് ജലമാണ് ജീവന്റെ അടിസ്ഥാനം. ദ്രാവകരൂപത്തില്‍ ജലം നിലനില്‍ക്കുന്ന മേഖലയില്‍ മാത്രമേ ജീവന് സാധ്യതയുള്ളൂ എന്ന നിഗമനമാണ് ഇപ്പോഴുള്ളത്. നക്ഷത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ഊര്‍ജമുപയോഗിച്ച് സങ്കീര്‍ണങ്ങളായ ജൈവ തന്മാത്രകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ജലസാന്നിധ്യം അനിവാര്യമാണ്.
പ്രപഞ്ചത്തില്‍ ഏതെങ്കിലുമൊരു ദ്രവ്യപിണ്ഡത്തില്‍ ജീവന്‍ ഉദ്ഭവിച്ചു വികസിക്കണമെങ്കില്‍ നിരവധി സാഹചര്യങ്ങള്‍ ഒത്തുവരണം. ദ്രവ്യരൂപത്തിന്റെ വലിപ്പം, പിണ്ഡം, ഭ്രമണപഥത്തിന്റെ സവിശേഷതകള്‍, അന്തരീക്ഷം, ഉപരിതല ഘടന, ജലസാന്നിധ്യം, ജൈവതന്മാത്രകള്‍ സൃഷ്ടിക്കപ്പെടുന്ന തരത്തിലുള്ള രാസപ്രവര്‍ത്തനശേഷി എന്നിവയെല്ലാം പരിഗണിക്കണം. അതിനുപുറമെ മാതൃനക്ഷത്രത്തിന്റെ പിണ്ഡവും ശോഭയും താപനിലയുമെല്ലാം അനുകൂലമാവുകയും വേണം. ചില സാധ്യതകള്‍ പരിശോധിക്കാം.
1. മാതൃനക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം
ജലമാണ് ജീവന്റെ ഗര്‍ഭഗൃഹമെന്ന് കരുതിയാല്‍ ഗ്രഹകുടുംബങ്ങളില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്ന മേഖലയെ വാസയോഗ്യമായി കണക്കാക്കാം. ഇതൊരു കൃത്യമായ അളവല്ല. നക്ഷത്രത്തിന്റെ വലിപ്പവും ശോഭയും താപനിലയുമെല്ലാം വാസയോഗ്യമേഖല നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. സൗരയൂഥത്തിലെ വാസയോഗ്യമേഖല സൂര്യനില്‍നിന്നും 12 കോടി കിലോമീറ്ററിനും 22 കോടി കിലോമീറ്ററിനും ഇടയിലാണ്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്ററാണ്. അതിനര്‍ഥം ഭൂമി വാസയോഗ്യമേഖലയിലാണെന്നാണ്.

2. പിണ്ഡം
ഭൗമപിണ്ഡത്തിനടുത്ത് ഭാരമുള്ളതും വലിപ്പമുള്ളതുമായ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമാണ് ജീവന്‍ കണ്‍െത്തുന്നതിനുള്ള സാധ്യത കൂടുതലുള്ളത്. ചെറിയ ഗ്രഹങ്ങളില്‍ ജീവന്‍ വളര്‍ന്നുവികസിക്കുന്നതിനുള്ള സാധ്യത കുറവാണ്. അവയുടെ കുറഞ്ഞ ഗുരുത്വബലം അന്തരീക്ഷത്തെ പിടിച്ചുനിര്‍ത്താന്‍ പര്യപ്തമല്ല. സൗരവാതങ്ങളുടെ ആക്രമണം വാതക തന്മാത്രകളുടെ ഗതികോര്‍ജം വര്‍ധിപ്പിക്കുകയും പലായന പ്രവേഗം മറികടന്ന് അവ സ്‌പേസിലേക്ക് രക്ഷപ്പെടുകയും ചെയ്യും. കട്ടിയുള്ള അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളില്‍ ജീവന്റെ ഉദ്ഭവത്തിനാവശ്യമായ പ്രാഥമിക ജൈവ-രാസ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. രണ്ടാമതായി കുറഞ്ഞ പിണ്ഡമുള്ള ഗ്രഹങ്ങളില്‍ അവയുടെ സ്വാഭാവിക ഊര്‍ജോല്പാദന സംവിധാനങ്ങള്‍ പെട്ടെന്നു തന്നെ നിര്‍വീര്യമാകും. ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഫലക ചലനങ്ങളുമാണ് സ്വാഭാവിക ഊര്‍ജോല്പാദന രീതികള്‍. ഇവയില്‍ പ്രധാനം ഫലകചലനം തന്നെയാണ്. ഭൂമിയില്‍ ജീവന്‍ വളര്‍ന്നുവികസിക്കുന്നതിന് അനുകൂലനമായതും ഇത്തരം സ്വാഭാവിക ഊര്‍ജസ്രോതസ്സുകളാണ്. വലിയ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ വാതക ഭീമന്മാരായിരിക്കും. ഖര, ദ്രാവക ഉപരിതലമില്ലാത്തതും വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ഇത്തരം ദ്രവ്യപിണ്ഡങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയില്ല. നക്ഷത്രസാമീപ്യം കൊണ്ടുമാത്രം ഒരു ഗ്രഹം വാസയോഗ്യമാകില്ല.

3. ഗ്രഹ ചലനങ്ങള്‍
മാതൃനക്ഷത്രത്തെ ചുറ്റിയുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥം പൊതുവെ ദീര്‍ഘവൃത്താകാരമായിരിക്കും . എന്നാല്‍, ഭ്രമണപഥം അതിദീര്‍ഘവൃത്തമായാല്‍ ഗ്രഹത്തിലെ താപനിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്‍ാകും. ഇത് ജീവന് ഗുണകരമാവില്ല. ഗ്രഹങ്ങളുടെ സ്വയം ഭ്രമണം വേഗതയിലായിരിക്കണം. ദൈര്‍ഘ്യം കൂടിയ പകലുകളും രാത്രികളും ജീവന് അഭികാമ്യമല്ല. മാത്രവുമല്ല, ഇവ ഏകദേശം തുല്യവുമായിരിക്കണം. വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹത്തില്‍ മാത്രമേ ഒരു ആന്തര ഡൈനമോ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ഡൈനമോ സൃഷ്ടിക്കുന്ന കാന്തിക മണ്ഡലമാണ് ഗ്രഹാന്തരീക്ഷത്തെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്തുന്നതും ജീവന് ഹാനികരമായ വികിരണങ്ങളില്‍നിന്ന് ഗ്രഹത്തെ സംരക്ഷിക്കുന്നതും. അതുപോലെതന്നെ ഗ്രഹത്തിന്റെ ഭ്രമണവക്രത്തിലുണ്ടാകുന്ന സ്ഥാനമാറ്റം ചിലപ്പോഴെങ്കിലും ജീവനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഭൂമിയുടെ കാര്യത്തില്‍ ഇത്തരമൊരു പുരസരണം സംഭവിച്ചത് 26,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ്.

4. ജൈവ-രാസ ഘടന
കാര്‍ബണ്‍ അടിസ്ഥാന ഘടകമായുള്ള ജൈവ വ്യവസ്ഥയാണ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍ എന്നീ മൂലകങ്ങളാണ് ജീവന്റെ ഉദ്ഭവത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. ഏറ്റവുമധികം പ്രതിപ്രവര്‍ത്തന ശേഷിയുള്ളതും ഈ മൂലകങ്ങള്‍ക്കാണ്. അമിനോ ആസിഡുകള്‍ നിര്‍മിക്കപ്പെടുന്നത് ഈ നാലു മൂലകങ്ങള്‍ ചേര്‍ന്നാണ്. പ്രോട്ടീന്‍ തന്മാത്രകളുടെ ബില്‍ഡിംഗ് ബ്ലോക്കുകളാണ് അമിനോ ആസിഡുകള്‍. അതുകൊണ്‍ുതന്നെ ഈ മൂലകങ്ങള്‍ സമൃദ്ധമായുള്ള ഗ്രഹവ്യവസ്ഥകളില്‍ മാത്രമേ ജീവന്‍ ഉദ്ഭവിക്കാനുള്ള സാധ്യതയുള്ളൂവെന്നാണ് നിലവിലുള്ള ഏറ്റവും ശക്തമായ സിദ്ധാന്തം.
മാതൃനക്ഷത്രത്തിന്റെ സാന്നിധ്യം മാത്രമല്ല, അതിന്റെ സവിശേഷതകളും ഒരു ഗ്രഹത്തെ വാസയോഗ്യമാക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

5. നക്ഷത്രശോഭ
നക്ഷത്രങ്ങളുടെ ശോഭയിലുണ്‍ാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം ഏറ്റക്കുറച്ചിലുകള്‍ ക്രമാതീതമായാല്‍ അതു സൃഷ്ടിക്കുന്ന താപവ്യതിയാനവും അതിശക്തമായ കാന്തികക്ഷേത്രവും ഗ്രഹങ്ങളിലെ ജീവന്റെ ഏറ്റവും ലളിതമായ തുടിപ്പുകളെപ്പോലും കരിച്ചുകളയും. ചരനക്ഷത്രങ്ങള്‍ ഉദാഹരണമാണ്. നക്ഷത്രശോഭയുടെ അടിസ്ഥാനത്തില്‍ താരങ്ങളെ പല ഗ്രൂപ്പുകളായി വര്‍ഗീകരിച്ചിട്ടുണ്ട്. ഉപരിതല താപനില 4000 കെല്‍വിനും 7000 കെല്‍വിനും ഇടയിലുള്ള എ, ഏ, ഗ ഗ്രൂപ്പുകളില്‍ പെടുന്ന നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളില്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂവെന്നാണ് കരുതപ്പെടുന്നത്. ഗ, ങ ശ്രേണികളില്‍പ്പെടുന്ന ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളിലും ജീവന്‍ കണ്‍െത്താനുള്ള നേരിയ സാധ്യതയുണ്ട്.

6. ലോഹ സാന്നിധ്യം
നക്ഷത്രദ്രവ്യത്തിന്റെ ഭൂരിഭാഗവും ഹൈഡ്രജന്‍, ഹീലിയം എന്നീ മൂലകങ്ങളാണ്. എന്നാല്‍, ചില നക്ഷത്രങ്ങളിലെങ്കിലും ഖനമൂലകങ്ങള്‍ (ലോഹങ്ങള്‍) കൂടുതലായി കാണപ്പെടും. ഇത്തരം നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹരൂപീകരണം നടക്കുന്നത് അപൂര്‍വമാണ്. മാത്രവുമല്ല, അത്തരം ഗ്രഹങ്ങളില്‍ ജീവന്റെ സാധ്യതയുമില്ല. ലോഹസാന്നിധ്യം കുറവുള്ള നക്ഷത്ര കുടുംബങ്ങളിലാണ് ജീവനുദ്ഭവിക്കാനുള്ള സാധ്യതയെന്നാണ് നിലവിലുള്ള പരികല്പന.

7. നക്ഷത്ര പിണ്ഡം
വലിയ നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹരൂപീകരണം നടക്കാനുള്ള സാധ്യത വിരളമാണ്. അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ സൗരപിണ്ഡത്തിന്റെ നൂറുമടങ്ങിലധികം ഭാരമുള്ള ഭീമന്‍ നക്ഷത്രങ്ങള്‍ക്കു ചുറ്റും അവയുടെ വാസയോഗ്യമേഖലയില്‍ ബുധനു തുല്യമായ ഗ്രഹങ്ങളെ കണ്‍െത്തിയിട്ടുണ്‍്. വലിയ നക്ഷത്രങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണ്. സൂര്യനെപ്പോലെയുള്ള ഒരു ശരാശരി വലിപ്പമുള്ള നക്ഷത്രത്തിന്റെ ആയുസ്സ് ഏകദേശം 1000 കോടി വര്‍ഷമാണെങ്കില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ക്ക് അത് ഏതാനും ലക്ഷങ്ങള്‍ മാത്രമേ ഉണ്‍ാകൂ. ഈ കുറഞ്ഞ കാലയളവില്‍ അവയുടെ വാസയോഗ്യമേഖലയിലുള്ള ഗ്രഹങ്ങള്‍ തണുക്കുന്നതിനും അവയില്‍ ജീവനുദ്ഭവിക്കുന്നതിനും ഉള്ള സാധ്യത കുറവാണ്. വലിപ്പക്കുറവുള്ള നക്ഷത്രങ്ങളും ജീവന്‍ നിലനിര്‍ത്തുന്നതിന് അനുയോജ്യമല്ലെന്നാണ് കരുതപ്പെടുന്നത്. സൗരപിണ്ഡത്തിന്റെ 60 ശതമാനത്തിലും കുറവുള്ള നക്ഷത്രങ്ങള്‍ക്ക് ആയുസ്സ് വളരെ കൂടുതലാണെങ്കിലും അവയുടെ കേന്ദ്രത്തില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ വളരെ സാവധാനത്തിലായിരിക്കും. കുറഞ്ഞ വെളിച്ചവും ചൂടും പുറത്തുവിടുന്ന ഇത്തരം നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹകുടുംബമുണ്ടെങ്കില്‍ തന്നെ അവിടെ ജീവന്‍ വളര്‍ന്നുവികസിക്കാനുള്ള സാധ്യത കുറവാണ്.

8. നക്ഷത്രത്തിന് ഗാലക്‌സിയിലുള്ള സ്ഥാനം
ഗാലക്‌സീകേന്ദ്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങള്‍ വളരെയടുത്തും അതിശക്തമായ വികിരണങ്ങള്‍ ഉത്സര്‍ജിക്കുന്നവയുമായിരിക്കും. ഇത്തരം മേഖലകളില്‍ രൂപമെടുത്തിട്ടുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യത കുറവാണ്. ഒറ്റ നക്ഷത്രങ്ങളുടെ ഗ്രഹകുടുംബങ്ങളാണ് ജീവന് കൂടുതല്‍ യോഗ്യമായത്. സൂര്യന്റെ കാര്യം പരിഗണിച്ചാല്‍ അത് ഗാലക്‌സീ കേന്ദ്രത്തില്‍നിന്നും 26,000 പ്രകാശവര്‍ഷമകലെയാണുള്ളത്. ഒറിയണ്‍ സ്പര്‍ എന്നറിയപ്പെടുന്ന സര്‍പ്പിള കരത്തിലുള്ള ഒറ്റ നക്ഷത്രമാണ് സൂര്യന്‍. തൊട്ടടുത്ത നക്ഷത്രത്തിലേക്ക് നാലു പ്രകാശവര്‍ഷത്തിലധികം ദൂരമുണ്ട്.

ഗ്രഹരൂപീകരണത്തെപ്പറ്റിയുള്ള പല സിദ്ധാന്തങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഇരട്ട നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന ശക്തമായ കാന്തികക്ഷേത്രം ഗ്രഹരൂപീകരണത്തിന് തടസ്സംനില്‍ക്കുമെന്നായിരുന്നു അടുത്തകാലം വരെയുള്ള വിശ്വാസം. എന്നാല്‍, കെപഌ സ്‌പേസ്‌ക്രാഫ്റ്റ് ഇരട്ട നക്ഷത്രങ്ങളായ അല്‍ഫാ സെന്റോറി സിസ്റ്റത്തിന് ചുറ്റും ഗ്രഹകുടുംബം കണ്‍െത്തിയതോടെ ആ വിശ്വാസവും തകര്‍ന്നു.
ഭൗമേതര ജീവന്‍
പുറമെ എന്നും ഭൂമിയുമായി ബന്ധമുള്ളത് എന്നും അര്‍ഥമുള്ള രണ്ടു ലാറ്റിന്‍ വാക്കുകളില്‍നിന്നാണ് ‘എക്‌സ്ട്രാ ടെറസ്ട്രിയല്‍’ അഥവാ ‘ഭൗമേതരം’ എന്ന വാക്കിന്റെ ഉദ്ഭവം. ഭൂമിക്കു വെളിയില്‍ ഉദ്ഭവിച്ച ജീവന്‍ എന്നുവേണമെങ്കില്‍ ഭൗമേതര ജീവനെ വിളിക്കാന്‍ കഴിയും. ഏലിയന്‍ എന്ന പേരും പൊതുവെ ഉപയോഗിക്കാറുണ്‍്. ലളിതമായ ഘടനയുള്ള ബാക്ടീരിയ മുതല്‍ മനുഷ്യന്റേതു പോലെയോ അതിലും സങ്കീര്‍ണമായതോ ആയ ശരീരഘടനയുള്ള ജീവികള്‍ വരെ ഭൂമിക്കു വെളിയില്‍ ഉണ്ടാകാം. സൈദ്ധാന്തികമായി നിലനില്‍പ്പുള്ളതാണെങ്കിലും ഇന്നുവരെ ഒരു ഭൗമേതര ജീവന്‍ കണ്‍െത്താന്‍ കഴിഞ്ഞിട്ടില്ല. ഭൗമേതര ജീവന്‍ തിരയുന്ന ശാസ്ത്രശാഖയാണ് എക്‌സോബയോളജി അല്ലെങ്കില്‍ ആസ്‌ട്രോബയോളജി എന്നെല്ലാമറിയപ്പെടുന്നത്. ആസ്‌ട്രോബയോളജി എന്ന പേരിനാണ് കുറേക്കൂടി സാര്‍വത്രിക സ്വഭാവമുള്ളത്. പ്രപഞ്ചത്തിലെ ജീവന്, അതു ഭൂമിയിലാണെങ്കിലും മറ്റേതൊരു ഗ്രഹത്തിലാണെങ്കിലും തുല്യ പ്രാധാന്യം നല്‍കുന്നതുകൊണ്‍ാണിത്. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍ 2013ല്‍ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രപഞ്ചത്തില്‍ ജീവന്‍ ഉദ്ഭവിച്ചത് 970 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് പറയുന്നുണ്ട്. അതിനര്‍ഥം ഭൂമിയും സൂര്യനുമെല്ലാം രൂപംകൊള്ളുന്നതിനും 500 കോടി വര്‍ഷംമുമ്പ് പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകള്‍ നാമ്പെടുത്തിരുന്നുവെന്നാണ്. ഭൗമേതര ജീവന്‍ യാഥാര്‍ഥ്യമെന്ന് കരുതുന്നവര്‍ തന്നെയാണ് ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും. എന്നാല്‍, നേരിട്ടുള്ള ഒരു തെളിവിന്റെ അഭാവമാണ് അതേക്കുറിച്ചൊരു ശാസ്ത്രീയ നിഗമനം രൂപീകരിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.

പശ്ചാത്തലം
ബാക്ടീരിയകളെപ്പോലെയുള്ള സൂക്ഷ്മജീവികള്‍ സൗരയൂഥത്തില്‍ എല്ലായിടത്തും കാണപ്പെടാനുള്ള സാധ്യതയുണ്‍്. അതുപോലെ തന്നെയാണ് പ്രപഞ്ചത്തില്‍ എല്ലായിടത്തും അവയെ കണ്‍െത്താനുള്ള സാധ്യതയും ദൃശ്യപ്രപഞ്ചത്തിന്റെ അതിവിശാലതയില്‍ ഈ പരികല്പനയ്ക്ക് ഉറച്ച നിലനില്‍പാണുള്ളത്. കാള്‍ സാഗനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും പോലെയുള്ള ശാസ്ത്രജ്ഞര്‍ ഭൗമജീവന് യാതൊരു പ്രത്യേകതയും കാണുന്നില്ലെന്നു മാത്രമല്ല, ഭൗമേതര ജീവന്‍ നിലനില്‍ക്കുന്നുണ്‍െന്ന് കരുതുന്നവരുമാണ്. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങളാണ് ഇവരുടെ വാദത്തിന്റെ അടിസ്ഥാനം. പ്രപഞ്ചത്തില്‍ സൂര്യനും ഭൂമിക്കും ഒരു സവിശേഷ സ്ഥാനവുമില്ലെന്നും ഭൗമജീവന് ഒരു അദ്വിതീയതയും അവകാശപ്പെടാനുമാവില്ലെന്നും കോപ്പര്‍നിക്കസ് വിശ്വസിച്ചിരുന്നു. പ്രപഞ്ചത്തിന്റെ പല ഭാഗത്തും ഭൂമിയില്‍ ജീവന്‍ ഉദ്ഭവിച്ച സമയത്തോ അതിനു മുമ്പോ അതിനു ശേഷമോ ജീവന്‍ രൂപപ്പെട്ടിരിക്കും. ഇതു വെറും ഊഹമൊന്നുമല്ല. ജീവന്‍ രൂപമെടുക്കുന്നതിന് അടിസ്ഥാനമായി ആവശ്യമുള്ള ജൈവ തന്മാത്രകളെ സൂര്യനു ചുറ്റുമുള്ള ധൂളീപടലമായ പ്രോട്ടോപ്ലാനറ്ററി ഡിസ്‌കില്‍ ഗ്രഹരൂപീകരണത്തിനു മുന്‍പുതന്നെ കണ്‍െത്താന്‍ കഴിയുമെന്ന് കംപ്യൂട്ടര്‍ മാതൃകയുപയോഗിച്ചുള്ള പഠനം തെളിയിച്ചിട്ടുണ്ട്. അതിനര്‍ഥം സൂര്യനെപ്പോലെതന്നെ ഗ്രഹകുടുംബമുള്ള മറ്റ് നക്ഷത്രങ്ങള്‍ക്കു ചുറ്റും ഇതുപോലെ തന്നെ ജൈവതന്മാത്രകള്‍ രൂപംകൊിരിക്കുമെന്നാണ്. സൗരകുടുംബത്തിന്റെ കാര്യം പരിഗണിച്ചാല്‍ തന്നെ ഭൗമജീവനു വെളിയില്‍ ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലും ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലും എന്‍സിലാഡസിലും ജീവന്‍ ഉദ്ഭവിക്കാനുള്ള സാധ്യതയുണ്ട്. 2011ല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ ന്യൂസ് ലെറ്ററില്‍ സൗരയൂഥത്തില്‍, ഭൂമിക്കു വെളിയില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ളത് ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസിലാണ് എന്ന കണ്‍െത്തല്‍ നടത്തിയിരുന്നു. 1950കളില്‍ തന്നെ ‘വാസയോഗ്യമേഖല’ എന്നൊരു പരികല്പന എക്‌സോ ബയോളജിസ്റ്റുകള്‍ വച്ചുപുലര്‍ത്തിയിരുന്നു. ഒരു നക്ഷത്രത്തിനു ചുറ്റുമുള്ള ഗ്രഹകുടുംബത്തില്‍ ജലം ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ള മേഖലകൂടിയാണിത്. 2013 വരെയുള്ള കാലത്ത് ശതകോടിക്കണക്കിന് വാസയോഗ്യ ഗ്രഹങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടുണ്‍െങ്കിലും ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുള്ളത് വളരെ കുറഞ്ഞ എണ്ണം മാത്രമാണ്. നാസയുടെ കെപഌ സ്‌പേസ്‌ക്രാഫ്റ്റും സെറ്റി ശാസ്ത്രജ്ഞരും നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം ക്യൂരിയോസിറ്റിയുമെല്ലാം തിരഞ്ഞുകൊണ്‍ിരിക്കുന്നത് ഭൗമേതര ജീവന്‍ തന്നെയാണ്.

ഭൂമിയിലെ എല്ലാ ജീവരൂപങ്ങളുടെയും ആധാരം 26 രാസമൂലകങ്ങളാണ്. എന്നിരുന്നാലും ഭൗമജീവന്റെ 95 ശതമാനവും കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയാണ് ആ മൂലകങ്ങള്‍. ഇഒചഛജട എന്ന് ഈ മൂലകങ്ങളെ ചുരുക്കി വിളിക്കാറുണ്‍്. ഭൗമജീവന്റെ അടിസ്ഥാനം ഈ ആറു മൂലകങ്ങളാണ്. ബാക്കിയുള്ള മൂലകങ്ങളെല്ലാം വളരെ നിസ്സാരമായ തോതില്‍ മാത്രമേ ജീവന് ആവശ്യമുള്ളൂ. ജൈവ-രാസ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് ഭൗമജീവന് ജലം എന്ന മാധ്യമം ആവശ്യമാണ്. ജലത്തിന്റെ സാന്നിധ്യവും ഭൂമിയിലേതുപോലെയുള്ള താപനിലയുമുള്ള ഒരു ഗ്രഹത്തില്‍ കാര്‍ബണും മറ്റു മൂലകങ്ങളുമുണ്‍െങ്കില്‍ അവയുടെ പ്രതിപ്രവര്‍ത്തനഫലമായി ജൈവതന്മാത്രകള്‍ ഉദ്ഭവിക്കുന്നതില്‍ തടസ്സമൊന്നിമില്ല. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ജീവന് അടിസ്ഥാനമായി വേണ്ട രാസ ഊര്‍ജം പ്രദാനംചെയ്യും. ജീവന്റെ അടിസ്ഥാനശിലകളായ റൈബോസും സെല്ലുലോസും ഡി.എന്‍.എയും ആര്‍.എന്‍.എയും രൂപീകരിക്കപ്പെടുന്നതും കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാണ്. സസ്യങ്ങള്‍ അവയ്ക്കാവശ്യമായ ഊര്‍ജം സമ്പാദിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ സസ്യങ്ങള്‍ ആഹാരം പാകംചെയ്യുമ്പോള്‍ സൂര്യപ്രകാശം രാസ ഊര്‍ജമായി പരിവര്‍ത്തനം ചെയ്ത് ഫലങ്ങളിലും കാണ്ഡത്തിലും ഇലകളിലും വേരുകളിലുമെല്ലാം സംഭരിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഭൗമജീവന്‍, അത് ജന്തുജീവനാണെങ്കിലും സസ്യജീവനാണെങ്കിലും അടിസ്ഥാനം കാര്‍ബണ്‍ ആണ്. പിന്നീട് ജലവും. ജലത്തിന്റെ പി.എച്ച്. മൂല്യം ന്യൂട്രല്‍ (പി.എച്ച്:7) ആയതുകൊണ്‍് ലോഹ, അലോഹ അയോണുകള്‍ ഒരുപോലെ ജലത്തില്‍ ലയിച്ചുചേരുകയും ജൈവതന്മാത്രകളുടെ ഉദ്ഭവത്തിന് ഉത്‌പ്രേരകമാവുകയും ചെയ്യും. കാര്‍ബണ്‍ ഭൗമജീവന്റെ ആധാരശിലയായതിനും ഒരു കാരണമുണ്‍്. ഈ മൂലകത്തിന് അലോഹങ്ങളുമായി സഹസംയോജക രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള സാമര്‍ഥ്യം കാരണം നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍ തുടങ്ങിയ മൂലകങ്ങളുമായി എളുപ്പത്തില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് കഴിയും. കാര്‍ബണ്‍ഡയോക്‌സൈഡും ജലവും സൗരോര്‍ജത്തെ സംഭരിച്ചുവയ്ക്കുന്ന അറകളാണ്. അന്നജമായും പഞ്ചസാരകളായും സൗരോര്‍ജം സംഭരിച്ചുവയ്ക്കുകയും പിന്നീട് ഓക്‌സീകരണം വഴി ഇങ്ങനെ സംഭരിച്ചുവച്ചിരിക്കുന്ന ബയോ കെമിക്കല്‍ എനര്‍ജി മറ്റ് ജൈവ-രാസപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഇന്ധനമായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. കാര്‍ബണും ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നുണ്ടാകുന്ന ഓര്‍ഗാനിക് ആസിഡുകളും , നൈട്രജനും ഹൈഡ്രജനും ചേര്‍ന്ന് രൂപംകൊള്ളുന്ന അമിന്‍ ബേസുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ രൂപംകൊള്ളുന്ന പോളിമറുകളും പ്രോട്ടീനുകളും അമിനോ ആസിഡുകള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. ഈ അമിനോ അമ്ലങ്ങള്‍ ഫോസ്‌ഫേറ്റുകളുമായി കൂടിച്ചേരുന്നതുവഴി ജനിതക സന്ദേശങ്ങള്‍ സംഭരിച്ചുവയ്ക്കുന്ന ഡി-ഓക്‌സീ റൈബോ ന്യൂക്ലിക് ആസിഡുകളുടെ (ഡി.എന്‍.എ.)യും ജീവകോശങ്ങളുടെ ഊര്‍ജസ്രോതസ്സായ അഡിനോസിന്‍ ട്രൈ ഫോസ്‌ഫേറ്റ് (എ.ടി.പി.) തന്മാത്രകളുടെയും സൃഷ്ടിക്കു കാരണമാകുന്നു.
ജലം ആധാരമാക്കിയുള്ള ജീവനെക്കുറിച്ച് മാത്രമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍, ജീവന്റെ ആധാരം ജലവും കാര്‍ബണും ഫോസ്ഫറസുമൊന്നുമാകണമെന്നില്ല. ജലത്തിന് പകരം അമോണിയയുടെ സാധ്യതകള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്യുന്നുണ്‍്. അദ്ഭുതപ്പെടാന്‍ തുടങ്ങിക്കോളൂ. നക്ഷത്രങ്ങളില്‍ ജീവനുാകുമോ? തിളച്ചുമറിയുന്ന നക്ഷത്രദ്രവ്യത്തില്‍ (പ്ലാസ്മ) ജീവനുണ്‍ാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്‍്. ന്യൂട്രോണ്‍ താരങ്ങളെന്ന അതിസാന്ദ്രമായ മൃതനക്ഷത്രത്തിന്റെ ഉപരിതലത്തിലും ജീവനെ കെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അത്തരം നക്ഷത്രജീവനുമായി ബന്ധപ്പെടാന്‍ കഴിയുന്ന സാങ്കേതികവിദ്യ നിലവിലില്ലാത്തത് വലിയൊരു പരിമിതിയായി അവശേഷിക്കുകയാണ്.

ജീവന്‍ സൗരയൂഥത്തില്‍
ഭൂമിക്കു പുറമെ സൗരകുടുംബാംഗങ്ങളായ ചില ഗ്രഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള അനുകൂലനങ്ങള്‍ ഉണ്ട്. ഇത്തരം അന്യഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലെയും ജീവന്‍ ഗ്രഹോപരിതലത്തിനടിയിലുള്ള സമുദ്രങ്ങളില്‍ ആയിരിക്കുന്നതിനുള്ള സാധ്യത വളരെ ഉയര്‍ന്നതാണ്. എന്നാല്‍, ഇത്തരം വാസയോഗ്യമേഖലകളിലെ അന്തരീക്ഷഘടനയും ഗുരുത്വാകര്‍ഷണബലവും ഗ്രഹോപരിതലത്തിന്റെ സവിശേഷതയുമെല്ലാം ഭൂമിയില്‍നിന്ന് വളരെ വ്യത്യസ്തമായതുകൊണ്ട് അത്തരം മേഖലകളിലെ ജീവനെ ഭൗമജീവനുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സൂക്ഷ്മജീവികളുടെ സാന്നിധ്യം മാത്രമാണ് ഈ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമെല്ലാം പ്രതീക്ഷിക്കുന്നത്. ലളിതമായ ഒരുദാഹരണം ശ്രദ്ധിക്കുക. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനെ പരിഗണിക്കാം. ചന്ദ്രനില്‍ ജീവന്‍ ഉദ്ഭവിച്ചുവെന്നും അതിലിപ്പോഴും നിലനില്‍ക്കുന്നുവെന്നും കരുതുക. ഇനി ചാന്ദ്രജീവനെ ഭൗമജീവനുമായി താരതമ്യം ചെയ്തുനോക്കാം.
ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഇല്ല. ഓക്‌സിജനത്രയും ചന്ദ്രധൂളിയിലാണുള്ളത്. അപ്പോള്‍ ചാന്ദ്രജീവിയുടെ നാസാരന്ധ്രങ്ങള്‍ പാദങ്ങളിലാവാതെ തരമില്ല. മനുഷ്യന്റെ പോലൊരു മൂക്ക് ആവശ്യമില്ലെന്നര്‍ഥം. അന്തരീക്ഷ വാതകങ്ങളുടെ അഭാവം കാരണം ചന്ദ്രനില്‍ സൂര്യകിരണങ്ങള്‍ ഒരു കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിനു സമമായിരിക്കും. അങ്ങനെവരുമ്പോള്‍ ഒരു ചാന്ദ്രജീവിയുടെ കണ്ണുകള്‍ തലയ്ക്കു മുകളിലോ കക്ഷങ്ങളിലോ ആയിരിക്കും. വായുമണ്ഡലമില്ലാത്തതുകൊണ്‍് ശബ്ദതരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. അതുകൊണ്‍ുതന്നെ ചാന്ദ്രജീവിക്ക് ചെവികളുടെ ആവശ്യമില്ല. പാമ്പുകളെപ്പോലെ ത്വക്കിലൂടെ ശബ്ദമറിയുന്ന ശരീരഘടനയായിരിക്കും ചാന്ദ്രജീവിക്കുണ്‍ാവുക. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ ആറിലൊന്നു മാത്രം ഗുരുത്വബലമുള്ള ചാന്ദ്രജീവന്‍, അതൊരു ചാന്ദ്രമനുഷ്യനാണെങ്കില്‍ ഒന്‍പത് അടിയിലേറെ ഉയരമുള്ള ദീര്‍ഘകായനായിരിക്കും. തടിയന്മാരെ കാണാനുണ്ടാവില്ല. ഇപ്പറഞ്ഞതെല്ലാം ജന്തുജീവനെക്കുറിച്ചാണെങ്കില്‍ സസ്യജീവന്‍ അതിലുമേറെ വിചിത്രമായിരിക്കും.

ഭൂമിക്കു വെളിയില്‍ സൗരകുടുംബാംഗങ്ങളായ ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴം, ശനി എന്നീ വാതകഭീമന്‍ ഗ്രഹങ്ങളുടെ നിരവധി ഉപഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും ജീവന്‍ ഉദ്ഭവിക്കുന്നതിനും ഇപ്പോഴും നിലനില്‍ക്കുന്നതിനും അനുകൂലനങ്ങളുണ്‍്. ഭൂമിയില്‍ ജീവന്‍ ഉദ്ഭവിച്ച സമയത്തുതന്നെ ഈ ദ്രവ്യരൂപങ്ങളിലും ജീവന്‍ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍, ജീവന്‍ വളര്‍ന്നുവികസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഭൂമിയില്‍നിന്നു വിഭിന്നമായതിനാല്‍ അത്തരം പ്രദേശങ്ങളിലെ ജീവന്‍ ഭൗമജീവനുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സൗരയൂഥത്തില്‍ തന്നെയുള്ള ഭൗമേതര ജീവന്റെ സാധ്യതകള്‍ ഒന്നു പരിശോധിക്കാം.
ശുക്രന്‍
സൗരയൂഥത്തില്‍ ഏറ്റവും തീക്ഷ്ണമായ കാലാവസ്ഥയുള്ള ഗ്രഹം ശുക്രനാണ്. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ കട്ടിയുള്ള ആവരണം ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്ന ഹരിതഗൃഹപ്രഭാവം കാരണം ഗ്രഹത്തിന്റെ ശരാശരി താപനില 400 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. രാത്രിയും പകലുമെന്ന ഭേദമില്ലാതെതന്നെ. തുടര്‍ച്ചയായുള്ള ഇടിമിന്നലുകളും അമ്ലമഴയും ഗ്രഹത്തെ നരകതുല്യമാക്കുകയാണ്. എന്നാല്‍, ഗ്രഹോപരിതലത്തില്‍നിന്നും 50 കിലോമീറ്റര്‍ ഉയരത്തിലുള്ള മേഘപാളികളില്‍ ജീവന്‍, അതിന്റെ സൂക്ഷ്മരൂപത്തില്‍ ഉണ്‍ാകാനുള്ള സാധ്യത വളരെ അധികമാണ്. ഗ്രഹാന്തരീക്ഷത്തിന്റെ രാസഘടനയിലുള്ള അനിശ്ചിതത്വം സൂചിപ്പിക്കുന്നത് ജൈവതന്മാത്രകളുടെ സാന്നിധ്യമാണ്. ഈ പരികല്പന മുന്നോട്ടുവച്ചത് കാള്‍സാഗന്‍, ഡേവിഡ് ഗ്രിന്‍സ്പൂണ്‍, ജഫ്രി ലാന്‍ഡിസ്, ഡിര്‍ക്ക് ഷൂള്‍സ് എന്നീ മഹാരഥന്മാരാണ്.

ചൊവ്വ
സൂര്യന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഗ്രഹമെന്ന പ്രത്യേകത ചൊവ്വയെ ഭൂമിയുടെ അടുത്ത ബന്ധുവാക്കുന്നുണ്ട്. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തിക്കൊണ്‍ിരിക്കുന്ന ക്യൂരിയോസിറ്റി റോവര്‍ ഗ്രഹത്തില്‍ പണ്‍ുണ്‍ായിരുന്ന ജലസാന്നിധ്യത്തിന്റെ സൂചനകള്‍ ഭൂമിയിലേക്കയക്കുന്നുണ്ട്. ഗ്രഹോപരിതലത്തില്‍ കെണ്ടത്തിയ ഉരുളന്‍ കല്ലുകള്‍ ഒരുകാലത്തുണ്ടായിരുന്ന നദിയുടെ അവശിഷ്ടങ്ങളാണ്. ഗ്രഹോപരിതലത്തിന് ഒരുകിലോമീറ്ററെങ്കിലും കീഴെ വലിയ സമുദ്രങ്ങള്‍ ഉണ്‍ാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വളരെ നേര്‍ത്തതെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്ന ഗ്രഹാന്തരീക്ഷത്തിലുള്ള മീഥേയ്ന്‍ സാന്നിധ്യം സൂചിപ്പിക്കുന്നത് ഭൗമേതര ജീവന്റെ സാധ്യത തന്നെയാണ്. 2006ല്‍ നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വെയര്‍ ദൗത്യമാണ് ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. പിന്നീട് നാസയുടെ തന്നെ ഫിനിക്‌സ് മാര്‍സ് ലാന്‍ഡറും ഗ്രഹത്തിലെ ജലസാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍, ഭൗമജീവന്‍ പോലൊന്ന് ചൊവ്വയിലുണ്ടാ
കാമെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുമില്ല. മണ്ണിനടയില്‍ സൂക്ഷ്മജീവനോ അതിന്റെ ഫോസിലുകളോ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. 2012 ജൂണില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ ഹൈഡ്രജന്റെയും മീഥേയ്‌നിന്റെയും സാന്ദ്രത പരിശോധിച്ച ശാസ്ത്രസംഘം അവിടെ ജീവന്‍ നിലനിന്നിരുന്നുവെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയും വളരെ വലുതാണ്.

വ്യാഴം
1960കളിലും 70കളിലും കാള്‍ സാഗനും സംഘവും വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ സ്ഥൂല ശരീരമുള്ള ജീവികള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യത മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഈ പരികല്പനയ്ക്ക് അധികം നിലനില്‍പുണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളില്‍ ഖര ഉപരിതലവും സമുദ്രസാന്നിധ്യവും ജീവന്‍ നിലനില്‍ക്കുന്നതിനുള്ള അനുകൂലനങ്ങളും ഉണ്ട്. സമുദ്രങ്ങള്‍ ഭൂരിഭാഗവും ഇത്തരം ഉപഗ്രഹങ്ങളുടെ ഉപരിതലത്തിന് കീഴെയായിരിക്കും സ്ഥിതിചെയ്യുന്നത്. യൂറോപ, ഗാനിമിഡെ, കലിസ്റ്റോ എന്നീ ഗലീലിയന്‍ ഉപഗ്രഹങ്ങളില്‍ ജീവനുദ്ഭവിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇവയില്‍ തന്നെ യൂറോപയിലെ സമുദ്രങ്ങള്‍ ജീവന്റെ ഗര്‍ഭഗൃഹമാണെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

യൂറോപ
വ്യാഴത്തിന്റെ നാലു വലിയ ഉപഗ്രഹങ്ങളില്‍ ഒന്നായ യൂറോപയുടെ ഉപരിതലത്തിലുള്ള കട്ടികൂടിയ ഹിമാവരണത്തിനടിയില്‍ ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സമുദ്രാന്തര്‍ഭാഗത്തു നടക്കുന്ന താപ രാസപ്രവര്‍ത്തനങ്ങള്‍ സ്ഥൂല ശരീരഘടനയുള്ള ജീവികളുടെ നിലനില്‍പിന് സഹായകരമാണ്. 2011ലാണ് യൂറോപയിലെ ജീവന്റെ സാധ്യതകള്‍ ശക്തമായി രംഗത്തെത്തുന്നത്. ബഹിരാകാശ ദൂരദര്‍ശിനികള്‍ യൂറോപയിലെ വിശാലമായ തടാകങ്ങളുടെ തെളിവുകള്‍ അവതരിപ്പിച്ചത് 2011ലായിരുന്നു.

ശനി
വാതകഭീമനായ ശനിയില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള അനുകൂലനങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കിലും ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലും എന്‍സിലാഡസിലും സ്ഥിതി അങ്ങനെയല്ല. ജീവന്‍ വളര്‍ന്നു വികസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഖരോപരിതലമുള്ള ഈ ഉപഗ്രഹങ്ങളിലുണ്ട്.

ടൈറ്റന്‍
സൗരകുടുംബത്തിലെ രണ്‍ാമത്തെ വലിയ ഉപഗ്രഹവും ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹവുമായ ടൈറ്റനാണ് ഏറ്റവും വ്യക്തമായ അന്തരീക്ഷമുള്ള ഉപഗ്രഹം. ഹൈഡ്രോകാര്‍ബണുകളുടെ, വിശേഷിച്ചും മീഥേയ്ന്‍ സംയുക്തങ്ങളുടെ സമുദ്രങ്ങളുണ്‍് ടൈറ്റനില്‍. കസീനി-ഹൈഗന്‍സ് ദൈത്യമാണ് ഈ രഹസ്യം പുറത്തുകൊണ്‍ുവന്നത്. സൗരയൂഥത്തില്‍ ഭൂമിക്കുവെളിയില്‍, ഉപരിതലത്തില്‍ ദ്രാവകം നിലനില്‍ക്കുന്ന ഏക ഗോളവും ടൈറ്റനാണ്. ജലം ആധാരമായുള്ള ജീവനല്ലാതെ അസറ്റലിന്‍, ഈഥേയ്ന്‍, മീഥേയ്ന്‍ എന്നിവ അടിസ്ഥാനമായുള്ള സൂക്ഷ്മജീവികള്‍ ടൈറ്റനിലെ സമുദ്രത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഉപഗ്രഹചിത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ടൈറ്റനിലെ മീഥേയ്ന്‍ നദികള്‍ ഭൂമിയിലെ നൈല്‍ നദിയോട് സമാനമാണെന്നാണ്.

എന്‍സിലാഡസ്
ശനിയുടെ വലയങ്ങളില്‍ നിരീക്ഷണം നടത്തിക്കൊണ്‍ിരിക്കുന്ന ബഹിരാകാശപേടകം കസീനി 2011ല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസില്‍നിന്നും ഗ്രഹോപരിതലത്തിലേക്ക് ജലം ധാരയായി പ്രവഹിക്കുന്ന ചിത്രങ്ങളും ഉണ്‍ായിരുന്നു. ശനി ഗ്രഹത്തിന്റെ ശക്തമായ വേലബലം കാരണമാണ് ഉപഗ്രഹത്തില്‍ അന്തര്‍ഭാഗത്തുള്ള ജലം പുറത്തേയ്ക്കു വ്യാപിക്കുന്നത്. എന്‍സിലാഡസിന്റെ താപനിലയും സാന്ദ്രതയും ഉപരിതലത്തിനു കീഴെ ജീവന്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ സാഹചര്യം പ്രദാനംചെയ്യുന്നു.

ധൂമകേതുക്കള്‍
ഭൂമിയില്‍ ജീവന്‍ ഉദ്ഭവിക്കാന്‍ കാരണം ഒരു ധൂമകേതുവിന്റെ ആക്രമണമാണെന്നതാണ് ഇന്ന് നിലവിലുള്ള ഏറ്റവും പ്രബലമായ വാദം. സൗരയൂഥത്തിന്റെ അതിര്‍ത്തികളിലുള്ള കുയ്പര്‍ ബെല്‍റ്റില്‍നിന്നും ഊര്‍ട്ട് മേഘങ്ങളില്‍നിന്നും സൂര്യന്റെ ഗുരുത്വാകര്‍ഷണ ഫലമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദ്രവ്യശകലങ്ങളാണ് ധൂമകേതുക്കള്‍. വാല്‍നക്ഷത്രങ്ങളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചെളിപുരണ്ട ഹിമക്കട്ടകള്‍ ജീവന്റെ ഈറ്റില്ലമാണ്. സര്‍വേയര്‍-3 ബഹിരാകാശപേടകം ധൂമകേതുക്കളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.