കംഫർട്ട് വിമൻ: മാനവികതയ്ക്കു നേരെയുള്ള ജപ്പാൻ്റെ ക്രൂരത
രണ്ടാം ലോക മഹായുദ്ധകാല സമയത്തും അതിനു തൊട്ടു മുൻപും ഇംപീരിയൽ ജാപ്പനീസ് ആർമി തങ്ങൾ പിടിച്ചടക്കിയ പ്രദേശങ്ങളിലെ പെൺകുട്ടികളെയും ,സ്ത്രീകളെയും അവരുടെ സമ്മതത്തിനെതിരായി ലൈംഗികാടിമകളായി ഉപയോഗിച്ചിരുന്നു .ഇവരാണ് Comfort women എന്നറിയപ്പെട്ടിരുന്നത്.
ജാപ്പനീസ് ചരിത്രകാരൻമാർ ഇവരുടെ എണ്ണം
20,000 (by Japanese historian Ikuhiko Hata ) എന്നു പറയുമ്പോൾ നാലു ലക്ഷം വരെ വരുമെന്ന് ചൈനീസ് ചരിത്രകാരൻമാർ പറയുന്നു .പ്രധാനമായും കൊറിയ ,ചൈന, ഫിലിപ്പൈൻസ് ,ബർമ്മ, തായ് ലൻഡ് ,തായ് വാൻ ,മലേഷ്യ ,ഇന്തോനേഷ്യ ,ഈസ്റ്റ് ടിമോർ എന്നിവിടങ്ങളിലെ സ്ത്രീകളെയാണ് ബലമായ് തട്ടിക്കൊണ്ടു പോയോ ,ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചോ ഇതിൽ കൊണ്ടു വന്നിരുന്നത് .Japan, China, the Philippines, Indonesia, അന്നത്തെ Malaya, Thailand, Burma, New Guinea, Hong Kong, Macau, അന്നത്തെ French Indochina എന്നിവിടങ്ങളിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്
ഇത്തരമൊരു കേന്ദ്രം ആദ്യമായി
1932ൽ ഷാങ്ഹായിലാണ് സ്ഥാപിച്ചത്.
ഇതിൽ 40% ജാപ്പനീസ് വനിതകളും 20% കൊറിയക്കാരും 10% ചൈനീസ് വംശജരുമായിരുന്നു. ഇതിൽ മുക്കാൽ ഭാഗം സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവത്തിൽ കൊല്ലപ്പെട്ടു .ബാക്കിയുളളവർ
sexual trauma ,sexually transmitted diseases എന്നിവയാൽ ദുരിത ജീവിതം നയിക്കേണ്ടി വന്നു .
തങ്ങളുടെ ഇംഗിതത്തിനെതിരായി ദിവസം 25 മുതൽ 35 വരെ പട്ടാളക്കാരെ തൃപ്തിപ്പെടുത്താൻ വിധിക്കപ്പെട്ട ഇവരെ രോഗങ്ങൾ പരിശോധിക്കാൻ വന്ന ഡോക്ടർമാർ വരെ ബലാത്സംഗം ചെയ്തിരുന്നു .
ഇവരെ സംബന്ധിക്കുന്ന രേഖകളെല്ലാം പിന്നീട് നശിപ്പിക്കുകയാണുണ്ടായത് .
2012 ൽ US Secretary of State ആയിരുന്ന ഹിലരി ക്ലിണ്ടൻ ‘comfort women’എന്ന പേരിനു പകരം enforced sex slaves’ എന്നുപയോഗിക്കണമെന്നഭ്യർത്ഥിക്കുകയുണ്ടായി. പിന്നീട് വന്ന ജാപ്പനീസ് സർക്കാരുകളും ,പ്രധാനമന്ത്രിമാരും ഇവരോട് ക്ഷമാപണം നടത്തണമെന്ന പല രാജ്യങ്ങളുടെയും (പ്രധാനമായി ചൈനയുടെ ) ആവശ്യം പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ലെങ്കിലും “ദൈവം “പോലും ഉപേക്ഷിച്ചെന്നു തോന്നിപ്പിക്കുന്ന ഇവരിൽ എഴു പേരെ 2014ൽ Pope ഫ്രാൻസിസ് South Korea യിൽ സന്ദർശിക്കുകയുണ്ടായി .
ഏതൊരു യുദ്ധത്തിലും ഏറ്റവും കൂടുതൽ ക്രൂരതകൾ ഏറ്റു വാങ്ങുവാൻ വിധിക്കപ്പെട്ടവരാണ് കുട്ടികളും ,സ്ത്രീകളും .എന്നാൽ Comfort women സ്ൻ്റെ ദുരവസ്ഥ മനുഷ്യത്വം മരവിച്ച മാനവരാശിയുടെ നേർ ചിത്രമാണെങ്കിലും ,ചരിത്രത്തിൽ അധികമാരുമറിയപ്പെടാതെ(as we want to act as we don’t know it) ,ആരാലും ചർച്ച ചെയ്യപ്പെടാതെ(as we don’t want to discuss such cruelty so that we still can boast of human beings as superior to other species) ചരിത്രത്താളുകളിൽ മങ്ങിപ്പോയ്ക്കൊണ്ടിരിക്കുന്നു .

0 comments:
Post a Comment