നമ്മുടെ നിത്യജീവിതത്തില്‍ അനിവാര്യമായി
ക്കഴിഞ്ഞ ഒന്നായി മാറിയിരിക്കുന്നു ബാങ്കുകള്‍.
എന്നാല്‍ അതിലെ അവിശുദ്ധമായൊരു സങ്കല്‍
പ്പത്തെ നാം തിരിച്ചറിയുന്നുണ്ടോ?
ക്കഴിഞ്ഞ ഒന്നായി മാറിയിരിക്കുന്നു ബാങ്കുകള്‍.
എന്നാല്‍ അതിലെ അവിശുദ്ധമായൊരു സങ്കല്‍
പ്പത്തെ നാം തിരിച്ചറിയുന്നുണ്ടോ?
ഇല്ലെങ്കിലും സാരമില്ല. തല്‍ക്കാലം ബാങ്കുകളെ
നമുക്ക് ഒഴിവാക്കാനും കഴിയില്ല. പക്ഷെ, ഈ
ബാങ്കിംഗ് സമ്പ്രദായത്തിലൂടെയാണ് നാമെല്ലാം
അടിമകളായി മാറിക്കൊണ്ടിരിക്കുന്നതും,
ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നതും,
എന്നുള്ള വസ്തുത മനസ്സിലാക്കേണ്ടതാണ്.
നമുക്ക് ഒഴിവാക്കാനും കഴിയില്ല. പക്ഷെ, ഈ
ബാങ്കിംഗ് സമ്പ്രദായത്തിലൂടെയാണ് നാമെല്ലാം
അടിമകളായി മാറിക്കൊണ്ടിരിക്കുന്നതും,
ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നതും,
എന്നുള്ള വസ്തുത മനസ്സിലാക്കേണ്ടതാണ്.
നിഗൂഢതയുടെ ലോകം തുറന്നു കാണിക്കുന്ന ഈ
ലേഖന പരമ്പരയില്‍, ബാങ്കുകളെ പറ്റിയുള്ള
ചെറിയൊരു ലേഖനം ഒഴിവാക്കാനാവില്ല.
ബാങ്ക്: പ്രാഥമിക സങ്കല്‍പം.
ഇവിടെ മൂന്നു കക്ഷികള്‍.
A = നിക്ഷേപകന്‍.
B = ബാങ്കര്‍.
C = വായ്പക്കാരന്.
ഇവിടെ മൂന്നു കക്ഷികള്‍.
A = നിക്ഷേപകന്‍.
B = ബാങ്കര്‍.
C = വായ്പക്കാരന്‍.
A. അദ്ധ്വാനിച്ചു ദ്രവ്യം ഉണ്ടാക്കുന്നു. അയാളുടെ മിച്ചം
മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. (അയാള്‍
ഏല്പിക്കുന്ന നിക്ഷേപം സ്വര്‍ണ്ണം ആണെന്ന് തല്‍ക്കാല
ത്തേക്ക് നമുക്കു സങ്കല്‍പ്പിക്കാം.)
മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. (അയാള്‍
ഏല്പിക്കുന്ന നിക്ഷേപം സ്വര്‍ണ്ണം ആണെന്ന് തല്‍ക്കാല
ത്തേക്ക് നമുക്കു സങ്കല്‍പ്പിക്കാം.)
B. ഇവിടെ ബാങ്കര്‍ എന്നു പറയുന്ന ആള്‍, നിക്ഷേപം
(മിച്ചം) സ്വീകരിക്കുന്നതിനു ഗ്യാരണ്ടിയായി, ഒരു രേഖ
പകരം കൊടുക്കുന്നു. അതിനെ കടലാസ് പണം എന്ന്
തല്‍ക്കാലത്തേക്ക് നമുക്ക് സങ്കല്‍പ്പിക്കാം.
(മിച്ചം) സ്വീകരിക്കുന്നതിനു ഗ്യാരണ്ടിയായി, ഒരു രേഖ
പകരം കൊടുക്കുന്നു. അതിനെ കടലാസ് പണം എന്ന്
തല്‍ക്കാലത്തേക്ക് നമുക്ക് സങ്കല്‍പ്പിക്കാം.
C. വായ്പക്കാരന് ഈടുവെക്കാന്‍ കയ്യില്‍ എന്തെങ്കിലും
കണ്ടേക്കും. യാതൊന്നും ഇല്ലാത്തവന്‍ തന്‍റെ തൊഴില്‍
സ്വാതന്ത്ര്യത്തെ ഈടുവെച്ചുകൊണ്ട് ബാങ്കറില്‍ നിന്നും
സ്വര്‍ണ്ണം വായ്പ വാങ്ങുന്നു.
കണ്ടേക്കും. യാതൊന്നും ഇല്ലാത്തവന്‍ തന്‍റെ തൊഴില്‍
സ്വാതന്ത്ര്യത്തെ ഈടുവെച്ചുകൊണ്ട് ബാങ്കറില്‍ നിന്നും
സ്വര്‍ണ്ണം വായ്പ വാങ്ങുന്നു.
Aയില്‍ നിന്നും B, 10% നു നിക്ഷേപം സ്വീകരിച്ചു.
Bയില്‍ നിന്നും C, 20% നു വായ്പ സ്വീകരിച്ചു.
Bയില്‍ നിന്നും C, 20% നു വായ്പ സ്വീകരിച്ചു.
കാലാവധിയില്‍ A, B, എന്നിവര്‍ 10% വീതം നേട്ടം
ഉണ്ടാക്കി. ഇങ്ങനെ നേട്ടം ഉണ്ടാക്കിയതിനാല്‍,
A, B, എന്നിവര്‍ സന്തുഷ്ടര്‍. സമയത്തിനു വായ്പ
തരപ്പെട്ടതിനാല്‍, Cയും സന്തുഷ്ടന്‍.
ഉണ്ടാക്കി. ഇങ്ങനെ നേട്ടം ഉണ്ടാക്കിയതിനാല്‍,
A, B, എന്നിവര്‍ സന്തുഷ്ടര്‍. സമയത്തിനു വായ്പ
തരപ്പെട്ടതിനാല്‍, Cയും സന്തുഷ്ടന്‍.
ഡോളര്‍ വന്ന വഴി.
-----------------------------തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ നിക്ഷേപം സൂക്ഷിക്കാനുള്ള
ഭയം മൂലവും, പണിയെടുക്കാതെ കിട്ടുന്ന പലിശ
മോഹിച്ചും, ചിലര്‍ തങ്ങളുടെ സ്വര്‍ണ്ണം ശക്തനായ ഒരു
മുതലാളി കുടുംബത്തെ ഏല്പിച്ചു. ആ നിക്ഷേപ
ത്തിന്‍റെ രേഖയായി കിട്ടിയ കൈച്ചീട്ടു കടലാസിന്,
തങ്ങള്‍ ഏല്‍പിച്ച സ്വര്‍ണ്ണത്തിന്‍റെ അതേ
മൂല്യമുണ്ടായിരുന്നു.
രേഖയായി കിട്ടിയ കടലാസ് മറ്റുള്ളവരുമായും, ക്രയ
വിക്രയം ചെയ്യാന്‍ കഴിവുള്ള ഒന്നായിരുന്നു. തങ്ങള്‍
മുതലാളിയെ ഏല്‍പിച്ച അതേ അളവ് സ്വര്‍ണ്ണം, ഈ
കടലാസിനു പകരമായി മറ്റുള്ളവരും കൊടുക്കാന്‍
തുടങ്ങി.
വിക്രയം ചെയ്യാന്‍ കഴിവുള്ള ഒന്നായിരുന്നു. തങ്ങള്‍
മുതലാളിയെ ഏല്‍പിച്ച അതേ അളവ് സ്വര്‍ണ്ണം, ഈ
കടലാസിനു പകരമായി മറ്റുള്ളവരും കൊടുക്കാന്‍
തുടങ്ങി.
അപ്പോള്‍ ഒരു വ്യവസ്ഥയുണ്ട്. Bയുടെ കൈവശം
നൂറു യൂനിറ്റ് സ്വര്‍ണ്ണം ഉണ്ടെങ്കില്‍, B നൂറു തുണ്ട്
കടലാസ് പണം മാത്രമേ പുറത്തിറക്കാവൂ.
നൂറു യൂനിറ്റ് സ്വര്‍ണ്ണം ഉണ്ടെങ്കില്‍, B നൂറു തുണ്ട്
കടലാസ് പണം മാത്രമേ പുറത്തിറക്കാവൂ.
ബാങ്കര്‍ ചെയ്ത കൃത്രിമം.
----------------------------------------നൂറു യൂനിറ്റ് സ്വര്‍ണ്ണം കൈവശം ഉള്ളപ്പോള്‍ ബാങ്കര്‍,
ഇരുനൂറു തുണ്ട് കടലാസ് പണം പുറത്തിറക്കി. ആ
നൂറു തുണ്ട് വ്യാജ കടലാസ് പണവും, അയാള്‍ വായ്പ
യായി നല്‍കി. വര്‍ഷാന്ത്യത്തില്‍ അങ്ങനെ അയാള്‍,
അനര്‍ഹമായ, അധിക ലാഭം ഉണ്ടാക്കി.
പതിനായിരം രൂപ ഒരാള്‍ മോഷ്ടിച്ചാല്‍, അയാള്‍
മൂന്നു മാസം ജയിലില്‍ കിടക്കാന്‍ നിയമമുള്ള
രാജ്യങ്ങളാണ്, ഈ ലോകം മുഴുവനും.
മൂന്നു മാസം ജയിലില്‍ കിടക്കാന്‍ നിയമമുള്ള
രാജ്യങ്ങളാണ്, ഈ ലോകം മുഴുവനും.
മോഷണത്തിന്‍റെ ഭാഗമായി താന്‍ ആരെയും ഉപദ്ര
വിച്ചിട്ടില്ലാ എന്ന്, മോഷ്ടാവ് കോടതിയെ അറിയിച്ചതു
കൊണ്ടോ, എടുത്ത പണം തിരിച്ചു കൊടുക്കാന്‍ താന്‍
തയ്യാറാണ് എന്ന്, മോഷ്ടാവ് കോടതിയെ അറിയിച്ചതു
കൊണ്ടോ, അയാള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല.
അദ്ധ്വാനിക്കാതെ പണം ഉണ്ടാക്കുന്നത്, കുറ്റമായി
സമൂഹം കണക്കാക്കുന്നു.

എങ്കില്‍, യാതൊരു അദ്ധ്വാനവും കൂടാതെ, ബാങ്കര്‍
പലിശ സമ്പാദിക്കുന്നത്, വലിയ കുറ്റം തന്നെയാണ്.
പലിശ പാപമാണ് എന്ന് പഴയ സമൂഹങ്ങള്‍ പണ്ടേ
തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അപ്പോഴൊന്നും ബാങ്കര്‍
ശിക്ഷിക്കപ്പെട്ടതും ഇല്ല. ഇതിന്റെ ഇതിന്‍റെ മറവില്‍ ആരാണ് ?
പലിശ സമ്പാദിക്കുന്നത്, വലിയ കുറ്റം തന്നെയാണ്.
പലിശ പാപമാണ് എന്ന് പഴയ സമൂഹങ്ങള്‍ പണ്ടേ
തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അപ്പോഴൊന്നും ബാങ്കര്‍
ശിക്ഷിക്കപ്പെട്ടതും ഇല്ല. ഇതിന്റെ ഇതിന്‍റെ മറവില്‍ ആരാണ് ?
എന്‍റെ അടിമത്തം ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിന്‍റെ അടിമത്തം നീ തിരിച്ചറിഞ്ഞോ?
അതോ നീ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ?
നിന്‍റെ അടിമത്തം നീ തിരിച്ചറിഞ്ഞോ?
അതോ നീ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ?
0 comments:
Post a Comment